Posts

ഹൈമവതഭൂവിൽ

Haimavathabhoovil - MP Veerendrakumar

സഞ്ചാരസാഹിത്യത്തിന് വിവിധമുഖങ്ങൾ പകർന്നു നൽകാൻ ഒരിക്കലും മലയാളത്തിന് കഴിഞ്ഞിട്ടില്ല. ആ സാഹിത്യശാഖ എക്കാലത്തും ഒരേ പാതയിലൂടെ തന്നെയായിരുന്നു കേരളത്തിൽ സഞ്ചരിച്ചിരുന്നത്. പൊറ്റെക്കാട് എവിടെ തുടങ്ങി എവിടെ അവസാനിപ്പിച്ചുവോ അതിൽ നിന്ന് ഏറെയൊന്നും മുന്നേറി വരാൻ അതിന് സാധിച്ചിട്ടില്ല. ഈ രംഗത്ത് നൂതനത്വത്തിന് വേണ്ടിയുള്ള നിരന്തരമായ അന്വേഷണങ്ങളോ, പരീക്ഷണങ്ങളോ നടക്കാതിരുന്നതും ഈ ശാഖയെ ഒരു നിർജ്ജീവമേഖലയാക്കി മാറ്റി. ഈ ഒരു സന്ദർഭത്തിലാണ് എം.പി.വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവിൽ' എന്ന ഗ്രന്ഥം ആഖ്യാനത്തിലെ വേറിട്ട സമീപനം കൊണ്ടും, ചരിത്രത്തിലെ ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയമാവുന്നത്.
Student | Photographer | Developer www.anuragrajan.ml

1 comment

  1. Harrah's Cherokee Casino and Hotel - Mapyro
    Harrah's 원주 출장안마 Cherokee Casino and Hotel is the most distinctive casino in 양주 출장마사지 the region and is 평택 출장마사지 located in Cherokee, North Carolina. The 광주광역 출장안마 casino hotel has a restaurant, 파주 출장안마
© Anurag. All rights reserved. Distributed by ASThemesWorld